sajeevkumar

കുമാരപുരം : എരിക്കാവ് അജിത്ത് ഭവനത്തിൽ സജീവ്കുമാർ (62) നിര്യാതനായി . സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് . ഭാര്യ: കൃഷ്ണകുമാരി. മകൾ: സൗമ്യ. മരുമകൻ: ആദിത്യലാൽ.സഞ്ചയനം ഞായറാഴ്ച രാവിലെ 7.30ന്