ആലപ്പുഴ : മന്നത്ത് വാർഡ് പുത്തൻപുരയിൽ കെ.പി.ഗോപകുമാർ (65) നിര്യാതനായി. ഭാര്യ : കെ.പി.ഓമന.മക്കൾ : ജി.ഗാഥ, ജി.ഗംഗ.സഞ്ചയനം തിങ്കളാഴ്ച രാവിലെ 10.30ന്.