മാരാരിക്കുളം : മാരാരിക്കുളം മഹാദേവ ക്ഷേത്രത്തിലെ പറയ്ക്കെഴുന്നള്ളത്ത് തുടങ്ങി.
ഒക്ടോബർ 3 വരെ നീളും, 13 ന് പുതുകുളങ്ങര, 14 ചെറുവള്ളിശ്ശരി15 ന് പൂപ്പള്ളിക്കാവ്, 16 പൊക്ളാശ്ശേരി,17 ന് കണിച്ചുകുളങ്ങര, 18 പാണംകുന്നം, 19 ന് കഞ്ഞിക്കുഴി, 20 പരകാടി, 21 മുഹമ്മ,22 ന് പെരുംതുരുത്ത്, 23 മാരാരിക്കുളം,24 ന് മണ്ണഞ്ചരി, 25ന് ചെറിയകലവൂർ, 26 ന് പ്രീതികുളങ്ങര, 27 വളവനാട്, 28 ന് കലവൂർ, 29ന് മാരൻകുളങ്ങര, 30 ന് വലിയകലവൂർ, ഒക്ടോബർ 1ന് പാതിരാപ്പള്ളി, 2 ന് കോർത്തുശ്ശരി, 3 പൊള്ളേത്തൈ എന്നിങ്ങനെയാണ് പറയ്ക്കെഴുന്നള്ളത്ത്.