 
ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന 168ാമത് ശ്രീനാരായണ ജയന്തി ദിന ഘോഷയാത്രയിൽ കൂടുതൽ പേരെ പങ്കെടുപ്പിച്ചതിൽ വാടയ്ക്കൽ പടിഞ്ഞാറ് 3676-ാം നമ്പർ ശാഖ മൂന്നാം സ്ഥാം നേടി.ശാഖാ യോഗം പ്രസിഡന്റ് പി.ധർമ്മരാജൻ,സെക്രട്ടറി പി.കെ.അജികുമാർ,വൈസ് പ്രസിഡന്റ് കെ.എസ്.രാജീവൻ,പി.കെ.സോമൻ,പി.അജിത്,പി.പി.പ്രസന്നകുമാർ, സൂര്യ ലിൻസി,ജാസ്മിൻ,സ്മിത,ശശീന്ദ്രൻ,സുതൻ,കണ്ണൻ, മനീഷ് ചന്ദ്രാനന്ദൻ,ജി നീഷ്,പി.പി.ശ്രീകുമാർഎന്നിവർ നേതൃത്വം നൽകി.