ഇരമത്തൂർ: കടവിൽ തറയിൽ പരേതനായ ഗോപാലകൃഷ്ണ പണിക്കരുടെ ഭാര്യ ഇന്ദിര (65) നിര്യാതയായി. മക്കൾ: അജിത്കുമാർ,രഞ്ജു,രശ്മി. മരുമക്കൾ: ശ്രീജ,ശ്രീജിത്ത്,ഗിരീഷ് . സഞ്ചയനം 19 ന് രാവിലെ 9ന്.