
മാവേലിക്കര- ചെട്ടികുളങ്ങര ഈരേഴ വടക്ക് പാവൂർ തെക്കതിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ കല്യാണി (95) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: തങ്കമ്മ, ലക്ഷ്മിക്കുട്ടി, ഓമന, സരസമ്മ, സദാശിവൻ, ഗോപാലകൃഷ്ണൻ, അയ്യപ്പൻ, പരേതനായ ഉണ്ണിക്കൃഷ്ണൻ, വിജയൻ. മരുമക്കൾ: സരസമ്മ, രമ, സരസ്വതി, വിമല, മിനി,പരേതരായ കേശവൻ,ഭാസ്കരൻ, വാസുദേവൻ, ഗോപാലകൃഷ്ണൻ. സഞ്ചയനം 18ന് രാവിലെ 9ന്.