ചമ്പക്കുളം : കളത്തിൽപറമ്പിൽ വീട്ടിൽ നാരായണക്കുറുപ്പ് (83) നിര്യാതനായി. ഭാര്യ :സൗദാമിനിയമ്മ. മക്കൾ :കണ്ണൻ,ജ്യോതിലക്ഷ്മി. മരുമക്കൾ :രേഖ, രാധാകൃഷ്ണൻ. സഞ്ചയനം 18ന് രാവിലെ 10ന്.