ആലപ്പുഴ : തുമ്പോളി മാളിയേക്കൽ പരേതനായ ജോണി ആശാന്റെ ഭാര്യ ഏലിക്കുട്ടി (70) നിര്യാതയായി.സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് വഴച്ചേരി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. മക്കൾ : ജെർളി, ജെറിൻ. മരുമകൻ : ബിനു ജോസഫ്.