കാവാലം: കാവാലം പഞ്ചായത്ത് ഏഴാം വാർഡ് കാളത്തറവീട്ടിൽ ശാന്തമ്മ (67) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മകൻ : ഷൈജു കെ.എസ് (ഇന്ത്യൻ റെയിൽവേ).. മരുമകൾ: നിഷ.