ഓച്ചിറ: മഠത്തിൽ കാരാണ്മ പള്ളിയിൽ ചിത്രാലയത്തിൽ ചന്ദ്രശേഖരന്റെ മകൾ ഡോ.സുബി ചന്ദ്രശേഖരൻ (26) നിര്യാതയായി. മാതാവ് : അംബിക. സഹോദരി : സുചിത്ര.