ഹരിപ്പാട്: കരുവാറ്റ 12-ാം വാർഡ് പുത്തൻകാട് ജംഗ്ഷന് സമീപം ബിനീഷ് ഭവനിൽ ആനന്ദൻ - രാധ ദമ്പതികളുടെ മകൻ ബിനീഷ് (39) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വിദ്യ. മക്കൾ: അനന്യ , ആനന്ദിത