u

ഭഗവതിപ്പടി : പത്തിയൂർതോട്ടം കൊച്ചയ്യത്ത് വീട്ടിൽ ഉപേന്ദ്രൻ(78) നിര്യാതനായി. ഭാര്യ: പങ്കജാക്ഷി. മക്കൾ: ഷീജ,ഷിബു,ഷൈജു. മരുമക്കൾ: പരേതനായ ഉത്തമൻ,ശ്രീജ,അനിൽകുമാർ. സഞ്ചയനം 17 ന് രാവിലെ 8ന്.