പറയകാട്.കുത്തിയതോട് പഞ്ചായത്ത് 6-ാം വാർഡ് ചാത്തംപറമ്പിൽ ഗോപാലന്റെ മകൻ അനിരുദ്ധൻ(50) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.ഭാര്യ: സീമ. മകൻ: അനന്തഗോപാൽ.