thankammayamma

ചാരുംമൂട് : നൂറനാട് മുതുകാട്ടുകര കൊച്ചുതുണ്ടിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ തങ്കമ്മയമ്മ (94) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. മക്കൾ: പി.മോഹനൻ പിള്ള (ജന്മഭൂമി ചാരുംമൂട് ലേഖകൻ), വത്സലാകുമാരി (ബാംഗ്ലൂർ), വാസുദേവൻ പിള്ള, പരേതയായ ഗീതാകുമാരി, രാജൻ പിള്ള, ഉഷാകുമാരി, സന്തോഷ് കുമാർ (മസ്ക്കറ്റ് ).മരുമക്കൾ: രമണി, സോമൻ(ബാംഗ്ലൂർ), അനിത, കുഞ്ഞുമോൻ, ഉഷ, സോമനുണ്ണിത്താൻ, അർച്ചന. സഞ്ചയനം ഞായർ രാവിലെ 8ന് .