ചേപ്പാട് : കിഴക്ക് നടയിൽ മീനത്തേതിൽ ഭാസ്ക്കരൻ (72 ) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: ലത, ലളിത, ലതീഷ് ( ജയിൽ വാർഡൻ , തൃശൂർ). മരുമക്കൾ: രാജ ,ശാന്തി.