തലവടി : വെള്ളക്കിണർ പള്ളത്തിൽ കൊച്ചുപുരക്കൽ പരേതനായ തോമസ് വർഗീസിന്റെ ഭാര്യ അന്നമ്മ വർഗീസ് (91).നിര്യാതയായി . സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ആനപ്രമ്പാൽ മാർത്തോമ്മ പള്ളിയിൽ. മക്കൾ: മേരിക്കുട്ടി, രാജു, വത്സമ്മ. മരുമക്കൾ : ബാബു ,മേഴ്‌സി , വർഗീസ്