
ഭഗവതിപ്പടി : പത്തിയൂർ കിഴക്ക് പുതുവീട്ടിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ ദേവകിയമ്മ (94) നിര്യാതയായി. സംസ് കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ: രമാനായർ (റിട്ട എച്ച്.എം,എച്ച്.എസ്.എസ് ചെട്ടികുളങ്ങര),ജി.രമേശ്കുമാർ മരുമക്കൾ : രാജഗോപാലൻനായർ(റിട്ട.അപ്പോളോ ടയേഴ്സ്),ഷീല സഞ്ചയനം ഞായറാഴ്ച്ച രാവിലെ 9 ന്.