മാവേലിക്കര- പല്ലാരിമംഗലം കാങ്കാലിൽ പടീറ്റതിൽ വീട്ടിൽ വിശ്വനാഥപിള്ളയുടെ ഭാര്യ സരള (68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഉഷാകുമാരി, അരുണ. മരുമക്കൾ: മണിക്കുട്ടൻ, ശ്രീകുമാർ. സഞ്ചയനം 18ന് രാവിലെ 9 ന്.