hdj

ഹരിപ്പാട്: മുതുകുളം വടക്ക് പുതുപ്പുരയ്‌ക്കൽ പരേതനായ ദിവാകരന്റെ ഭാര്യ ചെല്ലമ്മ (78) നിര്യാതയായി. മക്കൾ: പുഷ്പലത, ഉഷാകുമാരി, സുഷമ, സുജാത. മരുമക്കൾ: ഉപേന്ദ്രൻ, മണിക്കുട്ടൻ, പ്രശാന്തൻ, അനുകുമാർ. സഞ്ചയനം 19ന് രാവിലെ 9.30ന്.