മുഹമ്മ : സമന്വയ സ്വയംസഹായ സംഘത്തിന്റെ വാർഷിക സമ്മേളനം ഗാന്ധിസ്മാരകം ജനറൽ സെകട്ടറി രമാ രവീന്ദ്രമേനോൻ ഉദ്ഘാടനം ചെയ്തു. കുഞ്ഞച്ചൻ കുരിശിങ്കൽ, ഉമാമഹേശ്വരൻ , വിജയമ്മ, പുഷ്പകുമാരി, രാധാകൃഷ്ണൻ, ബി.രത്നാകരൻ, പി.എസ്. പ്രസന്നൻ, കെ.പി.ഉണ്ണിക്കൃഷ്ണൻ, പി.വി.സതീശൻ എന്നിവർ സംസാരിച്ചു.