കാവാലം : അഞ്ചാം വാർഡ് എഴുപതിൽച്ചിറ ജ്ഞാനഭവനത്തിൽ ജ്ഞാനപ്രകാശൻ (പ്രകാശൻ, 65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ അംബിക. മക്കൾ: ജ്ഞാനേഷ്‌കുമാർ, ജ്ഞാനകുമാരി, ജ്ഞാനാംബിക. മരുമക്കൾ: വിനോദ് വൈക്കം, വിനോദ് മണ്ണഞ്ചേരി.