അമ്പലപ്പുഴ: പുന്നപ്ര അറവുകാടിന് സമീപം നീയന്ത്രണം തെറ്റിയ പെട്ടി ഓട്ടോ തലകീഴായി മറിഞ്ഞു. ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു അപകടം. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ റോഡിന്റെ വശങ്ങളിലെ പൊക്കമുള്ള ഭാഗങ്ങളിൽ തെന്നിയാണ് ഓട്ടോ മറിഞ്ഞത്.