ആലപ്പുഴ : പൂങ്കാവ് കൊച്ചീക്കാരൻ വീട്ടിൽ സി.ടി.ജോയി ( 58,റിട്ട. അസി.എൻജിനീയർ , ഇറിഗേഷൻ വകുപ്പ് ) നിര്യാതനായി. ഭാര്യ: ലീന. (ഡെപ്യൂട്ടി തഹസിൽദാർ, കളക്ടറേറ്റ്). മക്കൾ : ജീന, ജിയ. മരുമകൻ : നിർമ്മൽ.