s
വാക്‌സിനേഷൻ

ആലപ്പുഴ : തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് വളർത്തുനായകൾക്കായി 20 മുതൽ വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ 9.30 മുതൽ ഉച്ചക്ക് 12.30 വരെയാണ് ക്യാമ്പ്. 20ന് പപ്പടമുക്ക് കമ്യുണിറ്റി ഹാളിൽ1,2, 23,22 വാർഡുകാർക്കും 22ന് മണവേലി കയർ സംഘത്തിൽ 20,21,17 ഉം 23ന് കട്ടച്ചിറ യുവധാരയിൽ 3,4,5ഉം 27ന് പഞ്ചായത്ത് സ്റ്റേഡിയത്തിൽ 6,7, 8,14 ഉം 26ന് മുട്ടത്തിപ്പറമ്പ് ഹോമിയോ ആശുപത്രിക്ക് സമീപം 9,10,13ഉം 24ന് ബഡ്സ് സ്കൂളിൽ 11,12 ഉം 27ന് മൃഗാശു പത്രിയിൽ 15,16ഉം 28ന് പോറ്റിക്കവല കമ്യൂണിറ്റി ഹാളിൽ 17,18,19 ഉം വാർഡുകളിലുള്ളവർക്കും വളർത്തുമൃഗങ്ങൾക്ക് വാക്സിനേഷൻ നടത്താം.