ആലപ്പുഴ: മുല്ലയ്ക്കൽ ശ്രീരാജരാജേശ്വരി ക്ഷേത്രം ഉപദേശക സമിതി ഭാരവാഹികളായി എസ്.രാജൻ (പ്രസിഡന്റ്), കെ.രാമചന്ദ്രൻ (വൈസ് പ്രസിഡന്റ്), ആർ.വെങ്കിടേഷ് കുമാർ (സെക്രട്ടറി), എസ്.കൃഷ്ണമ്മ, എം.മുരുകൻ, ആർ.ശ്രീനിവാസൻ, കെ.രാജു, വി.ഗോപൻ, പി.എസ്.ബിന്ദുശേഖരൻ, പ്രേംജി, എൻ.ചന്ദ്രൻ, കെ.യു.കലാധരൻ, ആർ.പത്മകുമാർ (കമ്മിറ്റി അംഗങ്ങൾ)എന്നിവരെ തിരഞ്ഞെടുത്തു. സബ് ഗ്രൂപ്പ് ഓഫീസറാണ് ട്രഷറർ.