 
മാവേലിക്കര :പുന്നമൂട് പബ്ലിക് ലൈബ്രറിയും റെസിഡന്റ്സ് അസോസിയേഷനും ചേർന്ന് ഗ്രന്ഥശാലാ ദിനം ആചരിച്ചു.
ലൈബ്രറി സെക്രട്ടറി അഡ്വ.എൻ.ശ്രീകുമാർ പതാക ഉയർത്തി.
തുടർന്ന് നടന്ന യോഗത്തിൽ ലൈബ്രറി പ്രസിഡന്റ് ഡേവിഡ് മാത്യു അദ്ധ്യക്ഷത വഹിച്ചു. പി. ചന്ദ്രൻ സ്വാഗതം പറഞ്ഞു.
വി. രാഘവൻ ശരത് ചന്ദ്രൻ നായർ, ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.
ആർ.രിജ നന്ദി പറഞ്ഞു.