ഹരിപ്പാട് :പായിപ്പാട് തെക്കേ കാട്ടുപറമ്പിൽ ( കൃഷ്ണവിലാസം ) ഗോപിനാഥ കൈമൾ (86) നിര്യാതനായി.സംസ്കാരം ഇന്ന് വൈകിട്ട് 4 ന്. ഭാര്യ:കമലമ്മ. മക്കൾ: പ്രേകുമാർ,പ്രേമ. മരുമക്കൾ: പ്രസീത, നന്ദകുമാർ .