d

കുട്ടനാട് : എസ്.എൻ.ഡി.പി യോഗം 5ാം നമ്പർ പുളിങ്കുന്ന് ശാഖാ മാനേജിംഗ് കമ്മറ്റി അംഗം പുളിങ്കുന്ന് ഓടക്കൽ വീട്ടിൽ കെ പുരുഷൻ (67) നിര്യാതനായി. ഭാര്യ :രാധാമണി. മക്കൾ : ജെന്നി,രഞ്ജിത്ത്.മരുമക്കൾ: സുധീർ,സ്‌നേഹ.