മാവേലിക്കര: കുറത്തികാട് പള്ളിക്കൽ ഈസ്റ്റ് ലക്ഷ്മി നിലയത്തിൽ കെ.മാധവൻ ഉണ്ണിത്താൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ :രാജമ്മക്കുഞ്ഞമ്മ. മക്കൾ: സച്ചുകുമാരി, സുനിൽ എം. ഉണ്ണിത്താൻ, അരുൺ എം. ഉണ്ണിത്താൻ. മരുമക്കൾ: കൃഷ്ണൻ ഉണ്ണിത്താൻ, വിജയലക്ഷ്മി, വിശ്വലക്ഷ്മി. സഞ്ചയനം 19ന് രാവിലെ 9ന്.