a

മാവേലിക്കര : ചെട്ടികുളങ്ങര ഈരേഴ വടക്ക് പനാറേത്ത് കലാഭവനത്തിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ഓമനഅമ്മ (77) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. മക്കൾ :വത്സലകുമാരി, ഇന്ദുലേഖ, ഉഷാകുമാരി. മരുമക്കൾ: പരേതനായ രാധാകൃഷ്ണപിള്ള, മുരളീധരൻ പിള്ള, ശ്രീകുമാർ. സഞ്ചയനം19ന് രാവിലെ 9ന്.