ഭഗവതിപ്പടി : പെരുങ്ങാല രഞ്ജിത്ത് ഭവനിൽ രവീന്ദ്രൻ നായർ (70) നിര്യാതനായി. ഭാര്യ:കനകമ്മ. മക്കൾ: രഞ്ജിത്ത്,രമ്യ. മരുമക്കൾ :ചിപ്പി,സുനിൽകുമാർ.സഞ്ചയനം ഞായറാഴ്ച്ച രാവിലെ 9ന്