മാവേലിക്കര : നഗരസഭ കൃഷിഭവൻ പരിധിയിൽ കാർഷികാവശ്യത്തിന് സൗജന്യ വൈദ്യൂതി കണക്ഷൻ പദ്ധതിയിൽ അംഗങ്ങളായ കർഷകരുടെ അടിയന്തരയോഗം 16ന് ഉച്ചക്ക് 2ന് മാവേലിക്കര കൃഷിഭവനിൽ നടക്കും.