thankappanpilla

മാന്നാർ: കുരട്ടിശ്ശേരി ടൗൺ വാർഡ് കോന്നവത്ത് കിഴക്കേതിൽ തങ്കപ്പൻപിള്ള ( 70) നിര്യാതനായി. സംസ്ക്കാരം പിന്നീട് .ഭാര്യ: ഓമനയമ്മ. മക്കൾ: അമ്പിളി, ബിന്ദുപ്രസാദ്, അനു . മരുമക്കൾ:അജിത് കുമാർ,നിഷ, രതീഷ് ബാബു.