അമ്പലപ്പുഴ: പുന്നപ്ര പൊഴിക്കടവിൽ പി.സി.അനിരുദ്ധന്റെ (അറവുകാട് ക്ഷേത്രയോഗം കൗൺസിലംഗം) ഭാര്യ ഷൈല (64) നിര്യാതയായി. മക്കൾ: അനീഷ്, അമ്പിളി. മരുമക്കൾ: സുനീഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.