
മാന്നാർ: പരുമല പടിഞ്ഞാറേവീട്ടിൽ പരേതനായ പൊന്നപ്പൻ ആചാരിയുടെ ഭാര്യ മീനാക്ഷിയമ്മാൾ( 89) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സുമതിയമ്മാൾ, വനജാക്ഷി, ഗോപാലകൃഷ്ണൻ, മുരുകൻ, വേണു. മരുമക്കൾ: പരേതനായ സദാശിവൻ ആചാരി, അയ്യപ്പൻ ആചാരി, ശാന്തമ്മ, സുനിത, സേതു.