മാവേലിക്കര- ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ സോഷ്യോളജി ജൂനിയർ, ഇക്കണോമിക്സ് ജൂനിയർ അദ്ധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഇന്ന് രാവിലെ 10ന് സ്കൂളിൽ അഭിമുഖത്തിന് എത്തണം.