d

മണ്ണഞ്ചേരി : രേഷ്മനിവാസിൽ (പാട്ടെഴുത്തു വെളിയിൽ) പി.വി. ദേവരാജൻ (57) നിര്യാതനായി.ഭാര്യ: ഷീല. മക്കൾ: രേഷ്മരാജ്, മീര രാജ്. മരുമകൻ :ഹരിശങ്കർ.