മാന്നാർ: പാവുക്കര കണ്ണംപിടവത്ത് പരേതനായ കെ.ജി.ഉണ്ണിക്കൃഷ്ണന്റെ ഭാര്യ ശാന്തമ്മ ( 72 ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : ശ്രീരഞ്‌ജിനി, പരേതനായ ശ്രീജിത്ത്, ശ്രീരേഖ. മരുമക്കൾ: പരേതനായ ജയപ്രകാശ്, സുഭദ്ര , അഭിലാഷ്.