ചേർത്തല:പട്ടണക്കാട് പഞ്ചായത്ത് 10-ാം വാർഡിൽ മേക്കണ്ടാട്ട് വീട്ടിൽ സുരേന്ദ്രൻ (78)നിര്യാതനായി. ഭാര്യ: പ്രഭാവതി.മക്കൾ:സലിം,രമ,രേഖ.മരുമകൾ:നിഷ,പ്രസാദ്,വിപിൻ.