ചേർത്തല : മുഹമ്മ പഞ്ചായത്ത് 13-ാം വാർഡിൽ ആശാരിശ്ശേരിൽ ടി.എൻ.പുരുഷൻ(76) നിര്യാതനായി.
ഭാര്യ : രാധ. മക്കൾ : ഉദയരാജൻ രാജേഷ്. മരുമക്കൾ : ബീന, ഷൈമ.