ചേർത്തല: കണിച്ചുകുളങ്ങര ഹൈസ്കൂളിലെ 6364 എസ്.എസ്.എൽ.സി ബാച്ച് പൂർവ വിദ്യാർത്ഥികളുടെ മൂന്നാമാത് മധുര സംഗമം 17ന് രാവിലെ 10ന് കണിച്ചുകുളങ്ങര ഹൈസ്കൂളിൽ നടക്കും.സംഗമത്തിൽ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് സംഘാടക കമ്മിറ്റിക്കു വേണ്ടി വി.കെ.മോഹനദാസ്, കെ.വി.കമലാസനൻ,സി.ജി.പത്മസേനൻ എന്നിവർ അറിയിച്ചു.