d
ദേവസ്യാ

പച്ച ചെക്കിടിക്കാട് : തൃക്കൊടിത്താനം തൂമ്പുങ്കൽ പരേതനായ ദേവസ്യായുടെ ഭാര്യ പച്ച കൂട്ടക്കര റോസമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് പച്ച ചെക്കിടിക്കാട് ലൂർദ്ദ് മാതാ പള്ളിയിൽ. മകൾ: എത്സമ്മ. മരുമകൻ: പരേതനായ മാമ്മച്ചൻ

.