advocate


ഉത്തമ ശിഷ്യന്റെ പരിവേഷത്തിൽ ജൂനിയറായി സിവിൽ കേസുകൾ ഇഴകീറി വാദിക്കുകയാണ് അഡ്വ. ജോസഫ് മാത്തൻ. ചേർത്തല കോടതിയിലാണ് ഗുരു ശിഷ്യ ബന്ധത്തിന്റെ അത്യപൂർവ്വ പുനർസമാഗമം.

ഡി.വിഷ്‌ണുദാസ്