ഓച്ചിറ: പ്രയാർ വടക്ക് ചാത്തൻകുളങ്ങര പരേതനായ ലക്ഷ്മണന്റെ ഭാര്യ പ്രഭാദേവി (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ഗീതാ ശ്രീകുമാർ, ജയരാജ് കുമാർ, ജഗദീഷ്. മരുമക്കൾ: പരേതനായ ശ്രീകുമാർ, വിജയ (റിട്ട. ദേവസ്വം കമ്മിഷണർ). സഞ്ചയനം 20ന് രാവിലെ 8ന്.