ആലപ്പുഴ:നഗരസഭാ എൻജിനീയറിംഗ്, റവന്യു വിഭാഗത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് , രജിസ്റ്റേ‌ർഡ് എൻജിനീയർമാരുടെയും സൂപ്പർവൈസർമാരുടെയും സംഘടനയായ റെൻസ്ഫെഡ് ആലപ്പുഴ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ നഗരസഭാ കവാടത്തിന് മുന്നിൽ ധർണ നടത്തും.