മുഹമ്മ : മുഹമ്മ വൈദ്യുതി സെക്ഷനിലെ പുത്തൻപറമ്പ് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെയും മുഹമ്മ ജംഗ്‌ഷൻ മുതൽ വടക്കോട്ട് കെ.ജി കവല വരെയുള്ള പ്രദേശങ്ങളിൽ രാവിലെ 8 മുതൽ 11 വരെയും വൈദ്യുതി മുടങ്ങും.