c
സി.സി.ചാക്കോ

കാരിച്ചാൽ : ചാലപ്പുഴഞ്ഞയിൽ സി.സി.ചാക്കോ (തങ്കച്ചൻ, 92, റിട്ട.ഗസറ്റഡ് ഓഫീസർ, ഇന്ത്യൻ നേവി, മുംബയ്) അമേരിക്കയിൽ നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച ന്യൂ ജഴ്സിയിൽ. ഭാര്യ പരേതയായ പൊന്നമ്മ ചാക്കോ. മക്കൾ:സിപ്പി,സിമ്മി,സിന്നി,സാരോഷ്. മരുമക്കൾ: ജോർജ്,തമ്പി,ഷിബു,ലിഷ.