ആലപ്പുഴ: ആശ്രമം റസിഡന്റ്സ് അസോസിയേഷന്റെ വർക്കിംഗ് പ്രസിഡന്റും സാഹിത്യകാരനുമായ ബി.സുജാതന്റെ നിര്യാണത്തിൽ അസോസിയേഷൻ അനുശോചിച്ചു. വൈസ് പ്രസിഡന്റ് ടി.ആർ.പീറ്റർ അദ്ധ്യക്ഷത വഹിച്ചു. കെ.വി.ഗോപിനാഥൻ, ടി.ബി.വിശ്വനാഥൻ, കെ.പി.ബേബി എന്നിവർ പ്രസംഗിച്ചു.