ആലപ്പുഴ : കെ.സ്.ഇ.ബി സൗത്ത് സെക്ഷൻ പരിധിയിൽ റെയ്ബാൻ,ബീഫ് സ്റ്റാൾ,പൊലീസ് ക്വാർട്ടേഴ്സ്, ആനവാതിൽ,വിനായക,തെക്കേനട എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയും ഇ.എം.എസ് സ്റ്റേഡിയം, കൊങ്ങിണിച്ചുടുകാട്, വെറ്റക്കാരൻ ഓൾഡ് ന്യൂ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5.30 വരെയും കണിയാകുളം ഈസ്റ്റ് പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെയും വൈദ്യുതി മുടങ്ങും.