1

കുട്ടനാട് : കൈനകരി കൈമീട് വീട്ടിൽ പരേതനായ അപ്പുക്കുട്ടൻ നായരുടെ ഭാര്യ ജാനകിയമ്മ (74) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : രവീന്ദ്രൻ, ഉണ്ണിക്കൃഷ്ണൻ, റെജികുമാർ, ഗീതാകുമാരി. മരുമക്കൾ : സിന്ധു, ബിന്ദു, പ്രീതി, പരേതനായ വിജയകുമാർ